ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൂരാച്ചുണ്ട്:
കഴിഞ്ഞ ദിവസം തൃക്കുറ്റിശ്ശേരിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂവത്തും ചോല നടുക്കണ്ടിപറമ്പിൽ ശ്രീധരന്റെ മകൻ അഖിൽ(27) ആണ്
മരണപ്പെട്ടത്
അവിവാഹിതനാണ്

Comments
Post a Comment