നിര്യാതനായി



താമരശ്ശേരി : കുടിയേറ്റ കർഷകൻ മുട്ടത്തുകുന്നേൽ പാപ്പച്ചൻ (അഗസ്റ്റിൻ-77) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-09-2024-ശനി) വൈകുന്നേരം 04:00-ന് മൂന്നാംതോട്ടിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി കൂരാച്ചുണ്ട് പടിഞ്ഞാറത്തൊട്ടിയിൽ കുടുംബാംഗം.

മക്കൾ: ആൻസി, ജിൽസി (കുവൈറ്റ്‌).

മരുമക്കൾ: ഷാജു മീനാട്ടുകുന്നേൽ,
ജെസ്‌ലിൻ പടിഞ്ഞാറേടത്ത് (ഈങ്ങാപ്പുഴ).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി