നിര്യാതനായി



കൂരാച്ചുണ്ട്: വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തുളുശ്ശേരി  (വെട്ടികാട്ട്) ആൻറണി (85) നിര്യാതനായി.

ഭാര്യ: ത്രേസ്യാമ്മ വെട്ടിക്കാട്ട് കുടുംബാംഗം.

മക്കൾ: ജോണി ജബൽപൂർ (അധ്യാപകൻ), സിസ്റ്റർ മെർളിൻ, സജി (കുഞ്ഞുമോൻ) കൂരാച്ചുണ്ട്. ജാൻസി ( പള്ളിത്താഴത്ത്, ചക്കിട്ട പാറ) സിസ്റ്റർ റൂബി LST പഞ്ചാബ് റോയി ബിലാബ് പൂർ.

മരുമക്കൾ: ലീലാമ്മ പതിയിൽ (കാഞ്ഞങ്ങാട്) അനു ആലപ്പാട്ട് ( തറപ്പേൽ ) കോടഞ്ചേരി.
ബെന്നി (പള്ളിത്താഴത്ത് , ചക്കിട്ടപാറ) അനിത (പുത്തൻവീട്, പത്തനംതിട്ട)

ശവസംസ്കാരം വെള്ളിയാഴ്‌ (27/09/2024) രാവിലെ 9 മണിക്ക് സെൻറ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി