"സാറേ രക്തം തരുമോ" എന്ന് കുട്ടികൾ; "തരാമല്ലോ" എന്ന് കക്കയം ഫോറെസ്റ്റ് ഓഫിസേഴ്സ്
കൂരാച്ചുണ്ട് : ജെ സി ഐ കൂരാച്ചുണ്ടു നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
"സാറേ രക്തം തരുമോ "എന്ന് കുട്ടികളുടെ ചോദ്യം കേട്ടപാടെ രക്തം നൽകാൻ തയാറായവർ കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിൽ നടന്ന രക്തദാന ക്യാമ്പിൽ രക്തം നൽകിയ കൂരാച്ചുണ്ട് കക്കയം ഫോറെസ്റ്റ് ഓഫിസേഴ്സ് .
ജെ സി ഐ കൂരാച്ചുണ്ടും
bdk ബാലുശേരിയും സെന്റ് തോമസ് ഹയർ സെക്കണ്ടറി Nss യൂണിറ്റ്
സെന്റ് തോമസ് ഹൈ സ്കൂൾ
നല്ലപ്പടം കുട്ടികൾ എന്നിവരുമായി സഹകരിച്ചാണ് എം വി ആർ കാൻസർ ആശുപത്രി രക്തദാന ക്യാമ്പ് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്
നടത്തിയത്.
✍🏻ജലീൽ കൂരാച്ചുണ്ട്


Comments
Post a Comment