പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്



പേരാമ്പ്ര: പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പാരാമെഡിക്കൽ രജിസ്ട്രേഷനുള്ള (DME) വർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2024 സപ്തംബർ 30 ന് വൈകുനേരം 4 മണിക്ക് ലഭിക്കത്തക്ക വിധത്തിൽ ബയോടാറ്റ മൊബൈൽ നമ്പർ സഹിതം അപേക്ഷിക്കേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0496 2610575, E mail talukhospitalperambra@gmail.com.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി