കൂവപ്പൊയിലിൽ ജില്ലാ കൃഷി ഫാമിലും കാട്ടാന വിളയാട്ടം



ചക്കിട്ടപാറ

പിഴുതെറിയുന്നത് കർഷകജീവിതം 

കാട്ടാന വിളയാട്ടത്തിൽ കാർഷിക വിളകൾ തകരുന്നു

(കുത്താളി ജില്ലാ കൃഷിഫാമിലെ കാട്ടാനകളെ പ്രതിരോധിക്കാനുള്ള ആനമതിൽ നിർമാണം നിലച്ച നിലയിൽ)

✍🏻 ജോബി മാത്യു

 ചക്കിട്ടപാറ: കൂവപ്പൊയിലിൽ കൂത്താളി ജില്ലാ കൃഷി ഫാമിൽ കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. ആനമതിൽ നിർമാണം പാതിവഴിയിൽ മുടങ്ങി. 900 മീറ്റർ മതിൽ നിർമിച്ചാൽ പണി പൂർത്തീകരിക്കാം. ആനമതിൽ പൂർത്തിയാക്കാൻ പ്രപ്പോസൽ സർക്കാരിനു നൽകിയെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.


(കൂവപ്പൊയിൽ കൂത്താളി ജില്ലാ കൃഷിഫാമിലെ വാഴക്കൃഷി കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ച നിലയിൽ)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി