ജെ സി ഐ കൂരാച്ചുണ്ടിൻ്റെ ആഭിമുഖ്യത്തിൽ നാളെ കൂരാച്ചുണ്ടു സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ് നടക്കുന്നു
രക്തദാനം മഹാദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ തയാറാണോ ?
വെറും അഞ്ചു മിനിറ്റ് കൊണ്ട്,
ശരീരത്തിന് യാതൊരു ബുദ്ധിമുട്ടും വരില്ല, ഒരുപാട് ഗുണങ്ങളും കിട്ടും.
ശരീരത്തിനു ഉണർവ് കിട്ടും,കാൻസർ അറ്റാക് പോലുള്ള
ഒരുപാട് രോഗങ്ങളിൽ നിന്ന്
രക്ഷപെടും ,18 വയസു പൂർത്തിയായിരിക്കണം
55 വയസു വരെ
50 കിലോ വെയിറ്റ് ഉള്ളവർ ആണോ
എങ്കിൽ വരൂ.
കാൻസർ അറ്റക്ക് തുടങ്ങിയ രോഗങ്ങളെ കുറയ്ക്കും .
അഞ്ചു മിനിറ്റ് മാറ്റി വെക്കാൻ തയാറാണെങ്കിൽ പോരെ
സെപ്റ്റംബർ 12 വ്യാഴം.
രക്തദാനം മഹാദാനം
നാളെ കൂരാച്ചുണ്ടു സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ് നടക്കുന്നു.
രാവിലെ 9.30 am to 1 pm
എം വി ആർ കാൻസർ ആശുപത്രിയുമായി സഹകരിച്ചു ജെ സി ഐ കൂരാച്ചുണ്ടു നടത്തുന്നു.
കൂടെ സെന്റ് തോമസ് ഹയർ സെക്കണ്ടറി school എൻ എസ് എസ്
യൂണിറ്റും, സെന്റ് തോമസ് ഹൈ സ്കൂൾ നല്ല പാഠം കുട്ടികളും
ദയവായി പങ്കെടുക്കുക
ബന്ധപെടുക.
+919447757050 ജലീൽ കുന്നുപുറത്തു
+9194954 95516
ഡാർവിൻ മലേപറമ്പിൽ



Comments
Post a Comment