കൂരാച്ചുണ്ട് ടൗണിലെ മാലിന്യം നീക്കിയില്ല



✍🏻 ജോബി മാത്യു

 കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ ബാലുശ്ശേരി റോഡിൽ സിപിഎം പാർട്ടി ഓഫിസിനു സമീപത്ത് പാതയോരത്തെ മാലിന്യം നീക്കാൻ നടപടിയില്ല. ചാക്കുകെട്ട്, മരക്കൊമ്പുകൾ ഉൾപ്പെടെ കൂട്ടിയിട്ടനിലയിലാണ്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഈ മേഖലയിൽ മണ്ണും ഇലയും നിറഞ്ഞു വെള്ളക്കെട്ടിലാകുന്നതും കൊതുക് പെരുകാനും കാരണമാകുന്നുണ്ട്.

സമീപത്തെ അങ്ങാടി പുഴയിലേക്കു മാലിന്യം തള്ളുന്നതും പതിവാണ്. മാലിന്യം പൊതുജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്ന‌ം സൃഷ്ടിക്കുമെന്നാണ് ആശങ്ക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി