കക്കയത്ത് ടിക്കറ്റ് നിരക്ക് കുറച്ചു

 


കൂരാച്ചുണ്ട്:  വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കക്ക യം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളുടെ ടിക്കറ്റ് നിരക്ക് 60 രൂപയിൽ നിന്നു 30 രൂ പയായി വനം വകുപ്പ് കുറച്ചു. ഈ മാസം 8 വരെ 30 രൂപ ടിക്ക റ്റിൽ പ്രവേശിക്കാം.

Comments