നിര്യാതനായി
കൂരാച്ചുണ്ട് : കണ്ണം കോട്ട് കുഞ്ഞിമൊയ്തി(72) നിര്യാതനായി...
കൂരാച്ചുണ്ടിലെ ആദ്യകാല കച്ചവടക്കാരിൽ പ്രമുഖനും കറകളഞ്ഞ കോൺഗ്രസ് പ്രവർത്തകനും ആയിരുന്നു.
കുറച്ച് കാലമായി അസുഖ ബാധിതൻ ആയിരുന്നു.
ഭാര്യ : കദീശ
മക്കൾ :ബഷീർ, സഫിയ, സൂറ, മുനീർ(കല്ലാനോട് സർവീസ് സഹകരണ ബാങ്ക് )
മരുമക്കൾ: ഫൗസിയ, ജെസ് ല, അഷ്റഫ്, അബു
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അത്യോടി ജുമാ മസ്ജിദിൽ

Comments
Post a Comment