പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയുമായി ചക്കിട്ടപാറയിൽ കർഷക ദിനാഘോഷം
🖊️ജോബി മാത്യു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് കൃ ഷിഭവനുമായി സഹകരിച്ച് സം ഘടിപ്പിച്ച കർഷക ദിനാഘോഷ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ,സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
ആൻ്റണി ചെറുവള്ളിൽ, ജോസഫ് മുങ്ങാംമാക്കൽ, ബാലൻ തോട്ടക്കര, ഗ്രേസിക്കുട്ടി മാത്യു ചിറ്റാട്ടുകര, ഏബൽ ജോൺ തോമസ് വെട്ടിക്കാലായിൽ, കെ. : ബി.ബിജീഷ് കോക്കുന്നുമ്മൽ എന്നീ മാതൃകാ കർഷകരെ ചട ങ്ങിൽ ആദരിച്ചു.
കാർഷിക സെമിനാറിൽ കു ത്താളി ജില്ലാ കൃഷി ഫാം കൃഷി ഓഫിസർ ഡോ.പി.മുബീന ക്ലാ സെടുത്തു. സ്ഥിരസമിതി അധ്യക്ഷ രായ സി.കെ.ശശി, വി.കെ.ബി ന്ദു, ബ്ലോക്ക് മെംബർ ഗിരിജ ശശി, കൃഷി ഓഫിസർ രശ്മ നാ യർ, ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.രഘുനാ ഥ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.സി.സു രാജൻ, എ.ജി.ഭാസ്കരൻ, റെജി കോച്ചേരി, വി.വി.കുഞ്ഞിക്ക ണ്ണൻ, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, രാജീവ് തോമസ്, വിജു ചെറുവത്തൂർ, രാജൻ വർ ക്കി, അസിസ്റ്റന്റ് കൃഷി ഓഫി സർ കെ.ഗിരീഷ് കുമാർ എന്നി വർ പ്രസംഗിച്ചു.

Comments
Post a Comment