കല്ലാനോട്‌ സർവീസ് സഹകരണ ബാങ്ക് ഓണചന്തക്ക് നാളെ തുടക്കം



കൂരാച്ചുണ്ട് : കല്ലാനോട്‌ സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി ചേർന്ന് നടത്തുന്ന ഓണ ചന്തയ്ക്ക് നാളെ രാവിലെ (09/09/2024) ഒൻപത് മണിക്ക് കൂരാച്ചുണ്ടിന്റെ മൂന്ന് കേന്ദ്രങ്ങളിൽ തുടക്കമാവും.
L
കൂരാച്ചുണ്ട് ബ്രാഞ്ച് ഓഫീസിന് സമീപത്ത് നടക്കുന്ന ചന്ത കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യും.

കല്ലാനോട്‌ പുളിക്കൽ മെഡിക്കൽസിന് സമീപമുള്ള ചന്ത കല്ലാനോട്‌ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൻ എട്ടിയിലും, കക്കയം എം.വൈ.സി ഹാളിൽ നടക്കുന്ന ചന്ത കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഞാറുമ്മലും ഉദ്ഘാടനം ചെയ്യും.

 NB: റേഷൻ കാർഡും, സഞ്ചിയും കൈവശം കരുതണം

കൂടുതൽ വാർത്തകൾ അറിയാൻ കൂരാച്ചുണ്ട് ന്യൂസിൽ ജോയിൻ്റ് ചെയ്യുക.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി