മാനസ കക്കയം കവിത പുരസ്കാരം; രചനകൾ ക്ഷണിച്ചു
കക്കയം : മാനസ കക്കയം നൽകി വരുന്ന കവിതാ പുരസ്കാരത്തിലേയ്ക്ക് കവിതകൾ ക്ഷണിച്ചു.
തീർത്തും മൗലികമായ കൃതികൾ ഒക്ടോബർ 20-നകം
ജോൺസൻ കക്കയം,
പ്രസിഡൻ്റ്, മാനസ കക്കയം,
കക്കയം പി.ഒ , 673527 (പിൻ കോഡ്) കോഴിക്കോട്
എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പുരസ്കാരം ഡിസംബർ അവസാന വാരത്തിൽ കക്കയത്ത് നടക്കുന്ന മാനസയുടെ വാർഷിക സമ്മേളനത്തിൽ വെച്ച് കൈമാറും.
ഫോൺ :9495787870

Comments
Post a Comment