കൂരാച്ചുണ്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി .



 കൂരാച്ചുണ്ട്: കണ്ണാടിപാറയിൽ  ഒന്നാം വാർഡിൽ താമസിക്കുന്ന വേങ്ങേരി ജബ്ബാറിൻ്റെ കോഴിക്കൂട്ടിൽ നിന്ന്
കൂറ്റൻ പെരുമ്പാമ്പിനെ  പിടികൂടി.  6 താറാവു കളെയും  1 കോഴിയും  ഉൾപെടെ ഏഴെണ്ണത്തിനെ വിഴുങ്ങി. ഒരു കോഴിയെ കൊന്നിട്ടു.
  ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.




Comments