ചക്കിട്ടപാറ....ആനക്കിടങ്ങ് പുനർനിർമിക്കണം



പിഴുതെറിയുന്നത് കർഷകജീവിതം

✍🏻 ജോബി മാത്യു

ചക്കിട്ടപാറ: ആലമ്പാറ - മുതുകാട് - ചെങ്കോട്ടക്കൊല്ലി മേഖലയിൽ 7 വർഷം മുൻപ് നിർമിച്ച ആനക്കിടങ്ങ്
 മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമായി. 1.750 കിലോമീറ്റർ ദൂരത്തിൽ 2 മീറ്റർ ആഴത്തിലും 2.5 മീറ്റർ വീതിയിലുമാണ് കിടങ്ങ് നിർമിച്ചിരുന്നത്.


(ചക്കിട്ടപാറ പഞ്ചായത്തിലെ ചെങ്കോട്ടക്കൊല്ലിയിൽ വനം വകുപ്പ് 7 വർഷം മുൻപ് നിർമിച്ച ആന കിടങ്ങ് മണ്ണടിഞ്ഞ് ഉപയോഗരഹിതമായ നിലയിൽ)


(പെരുവണ്ണാമൂഴി വട്ടക്കയത്ത് സോളർവേലി തകർന്ന നിലയിൽ.)

Comments