കക്കയം മേഖലയിൽ ഭീതി പരത്തി വീണ്ടും കാട്ടുപോത്തുകൾ
കക്കയം: കക്കയം ഡാം സൈറ്റ് ടൂറിസ്‌റ്റ് കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപോത്തുകൾ . ഇതു കാരണം കൃഷിയിടങ്ങളിൽ തൊഴിലിലേർപ്പെടുന്നതിനോ യാത്ര ചെയ്യുന്നതിനോ നാട്ടുകാർ ഭയപ്പെടുകയാണ്
കക്കയത്തെ കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടു പോത്ത് അക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഈ മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് കളക്ടർ പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യം ശക്തമാകുന്നു..
✍🏻 *ജോബി മാത്യു*

Comments
Post a Comment