കൂരാച്ചുണ്ട്; വട്ടച്ചിറ ഗ്രാമത്തെ ഹരിതാഭമാക്കാൻ മുന്നിട്ടിറങ്ങി വിദ്യാർഥികൾ

കുട്ടികൾ പുഞ്ചിരിക്കുന്ന കേരളം


(കുരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്‌കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്‌ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും, പാത യോരം ഹരിതാഭമാക്കാനും ഇലച്ചെടികൾ നടുന്നു)


 കൂരാച്ചുണ്ട്: വട്ടച്ചിറ ഗ്രാമത്തിന് പച്ചപ്പേകി ഹരിതാഭമാക്കാൻ പദ്ധതി നടപ്പാക്കി കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂ‌ൾ വിദ്യാർഥികൾ. പരിസ്‌ഥിതി സംരക്ഷണ സന്ദേശം ഉയർ ത്തിയും പാതയോരം മനോഹരമാക്കാനുമായി മനോരമ നല്ലപാ ഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ രംഗത്തിറങ്ങിയത്. വട്ടച്ചിറ അങ്ങാടി റോഡിന്റെ പാതയോരത്താണു വിദ്യാർഥി കൾ 100 ഇലച്ചെടികൾ നട്ടത്. പ്രിൻസിപ്പൽ ജിൻസ് ജോസ ഫ്, വൈസ് പ്രിൻസിപ്പൽ നീനു ജിൻസ്, അധ്യാപക കോഓർഡി നേറ്റർമാരായ വിധു ശ്രീനിവാസൻ, കെ.ആൽവിൻ, വിദ്യാർഥി കോഓർഡിനേറ്റർമാരായ എൽവിൻ ഷിബി, കെ.എസ്.ആത്മിക
എന്നിവർ പ്രസംഗിച്ചു.

✍🏻 ജോബി മാത്യു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി